ജല്ലിക്കട്ടിന് അനുമതി നല്കി തമിഴ്നാട് സര്‍ക്കാര്‍; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ജല്ലിക്കട്ട് ആഘോഷങ്ങള്‍ക്ക് അനുമതി നല്കി തമിഴ്നാട് സര്‍ക്കാര്‍. അന്‍പത് ശതമാനം കാണികളെ മാത്രമേ അനുവധിക്കുകയുളളു, പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്